ഇന്ത്യയുടെ ചരിത്രം കഥയുടെ രൂപത്തിൽ || Mughal Dynasty Part 1 || UPSC Kerala PSC

0 views
0%



Improve your Memory and IQ : https://brightkeralite.graphy.com/courses/Increase-Memory-Power–Learn-Anything–675b28e2bf89a713c24a3414?pid=p1
Complete Episodes: https://www.youtube.com/playlist?list=PL6mAXrLS2XtShkAYefURx1dTBXgMDeGtX

Facebook: https://www.facebook.com/Bright-Keralite-108623044254058
Instagram: https://www.instagram.com/bright_keralite/
WhatsApp Channel: https://whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c
Android APP: https://play.google.com/store/apps/details?id=com.brightkeralite.learner&pcampaignid=web_share
Mail ID [email protected]

Date: October 29, 2025

47 thoughts on “ഇന്ത്യയുടെ ചരിത്രം കഥയുടെ രൂപത്തിൽ || Mughal Dynasty Part 1 || UPSC Kerala PSC

  1. ഖാൻ, എന്ന പേര് വരുന്നത്. ചെഗിസ്ഖാന്റെ വഠശപരബരയിലൂടെ ആണ്.. മഠഗോൾ സാമ്രാജത്തിന്റെ മഹാനായ ചെഗിസ് ഖാൻ. Mongolia യ മുതൽ Central Asian countries ആയ അഫ്ഗാന്റെ ഭാഗഠ മുതൽ Kazakhstan, Uzbekistan 🇺🇿, Tajikistan 🇹🇯, Kyrgyzstan 🇰🇬, Turkmenistan 🇹🇲, Russian province ആയ Siberia , മുതൽ Iran 🇮🇷, Iraq 🇮🇶, turkey 🇹🇷 വരെ പിടിച്ചെടുത്തു. വിശാലമായ ചെഗിസ്ഖാന്റെ സാമ്രാജഠ സ്ഥാപിച്ചു. വളരെ ശക്തരായിരുന്നു ചെഗിസ്ഗാന്റെ മഠഗോൾ സാമ്രാജഠ.. അറബ് രാജഗളായ Iraq 🇮🇶, Syria 🇸🇾 ഭാഗഗളിൽ പ്രതേകിച്ച് bagdad നരനായാട്ട് നടത്തി അവിടുത്തെ അബ്ബാസി ഖലീഫ സുൽത്താന്മാരെ ക്രൂരമായി കോന്നു. എന്നാൽ കൂടുതലായി ചെഗിസ്ഖാന് നിലനിൽക്കാൻ കഴിഞ്ഞില്ല.. പിന്നീട് അദ്ദേഹത്തെ വകവരുത്തിയത് അയ്യൂബി ഭരണത്തിന് ശേഷഠ രൂപഠ കോണ്ട മഠമലൂക്ക് ഖലീഫ സുൽത്താനാണ്. പിന്നീട് ചെഗിസ് ഖാനെ കീഴടക്കി അദ്ദേഹത്തിന്റെ വഠശഠ ഇസ്ലാ മതഠ സീകരിച്ചു. 2000 ഭാരമാരുണ്ടായിരുന്നു ചെഗിസ് ഖാന്. അദ്ദേഹത്തിന്റെ 3 തലമുറയിലാണ് പിന്നീട് മുസ്ലിമായി തിമുർ ജനിക്കുന്നത്. Uzbekistan Samarkand ലാണ് ഭരണഠ നടത്തി തന്റെ കാലത്തിന് ശേഷഠ തന്റെ പിൻഗാമിയായി ബാബർ വന്നു. പിന്നീടാണ് ബാബർ India കീഴടക്കി Delhi sultanate വഠശഠ അവസാനിപ്പിച്ച് മുഗൽ സാമ്രാജഠ നിർമ്മിക്കുന്നത്.. പിന്നീട് അക്ബർ, ഷാജഹാൻ ഒക്കെ പിൻഗാമികളായി വന്നു..

  2. ബാബർ ഇന്ത്യ യിൽ വന്നത് രജ പുത്ര രാജാവായ രണ സിംഗ് ക്ഷണിച്ചതനുസരിച്, ഇബ്രാഹിം ലോഡി യെ തോൽപ്പിച്ച് പ്രതിഭലവും വാങ്ങി തിരിച്ചു പോകുമെന്ന് രണ കണക്കുകൂട്ടി, പക്ഷെ ഇന്ത്യ യിൽ തങ്ങി, വിദേശ മുസ്ലിം ചക്ര വർത്തിമാർ വന്നത് തമ്മിലടിച്ചിരുന്ന ഇന്ത്യൻ രാജാക്കൻ മാർ ക്ഷണിച്ചിട്ട് 🙏

Leave a Reply