0 views
Naran is a 2005 Indian Malayalam-language action drama film directed by Joshiy and written by Ranjan Pramod.
#Naran #NaranMovieScene #Mohanlal #Mohanlal #MalayalamMovie #MalayalamCinema #SuperhitMalayalamMovie #BlockbusterMalayalamMovie #MassMalayalamMovie #MohanlalFans #MalayalamClassics #Lalettan #MalayalamHits #MalayalamMovies #EvergreenMovie #MalayalamReRelease #NarasimhamReRelease #MalayalamActionMovie #MalayalamBlockbuster
Date: November 5, 2025








എന്തായാലും കാണാൻ ഓക്കേ അടിപൊളി ആണ് ഭാവന നെ
ഭാവന കിടിലൻ റോൾ ഇതിൽ 🔥
റീ റിലീസ് ഇപ്പോ വേണ്ട പിള്ളേർ പേടിക്കും 🔥🔥കുറച്ചു kayyate 🔥🎉
1:44 to ഭീമൻ ragu ചിരി 😆😆😆😆
നാടിനോടുള്ള സ്നേഹം ❤
അക്കാരെന്നും പുറത്തുന്നും ഉള്ള ആളുകൾ ഇവിടെ കേറി നിരങ്ങാൻ വേലായുധൻ സമ്മതിക്കില്ല ❤
Ethara kudichal ntha aal supper ane ❤😊
1:26 തന്ത over confidence കൊടുത്ത് ചെക്കൻ തല്ല് വാങ്ങി കൊടുത്ത് പിന്നെ ആ ഭാഗത്ത് തന്തയെ കണ്ടില്ല 😂😂
3:15 😂😂😂😂
ഇത് റിയാലിറ്റി ആണെങ്കിൽ നാട്ടുകാര് വേലായുധനെ എടുത്തു ഉടുത്തേനേ 😄..ആരും ത്രില്ല് അടിക്ക്കേണ്ട 😄
നല്ല അഭിനയയം, അഭിനന്ദനങ്ങൾ