പറഞ്ഞ് പറഞ്ഞ് എല്ലാവരെയും ഒറ്റപ്പെടുത്തുന്നത് ഇവരെപ്പോലെയുള്ളവ രാണ് പ്രിയപ്പെട്ടവരെ മറ്റുള്ളവരെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും അവരുമായി ഒന്നിച്ച് മുന്നോട്ട് പോകാനും കഴിയാത്ത സ്വാർത്ഥമായ മനസ്സ് വെടിഞ്ഞ് എല്ലാവരെയും സ്നേഹിച്ച് ജീവിക്കാൻ പഠിക്കൂ. അവിടെ യാണ് സന്തോഷം ലഭിക്കു അവിടെ മാത്രമാണ് ജീവിതമുള്ളു അത് മനസ്സിലാക്കിയില്ലെങ്കിൽ ഒറ്റപ്പെട്ട് നിരാശയും ഡിപ്രഷനും വന്ന് ഇല്ലാതാവും മനുഷ്യന് ഒരു പരിധിയിലധികം ഒറ്റക്ക് ജീവിക്കാൻ കഴിയില്ല. : അതാണ് സത്യം
Survive ചെയ്തിട്ടോ എന്നിട്ടും ഒറ്റക്ക്.. അങ്ങനെ എങ്കിൽ ദേഷ്യം വരത്തെ ഉള്ളു
Njanum ottakka
Ottak erikanum nikanum okke padikum namal namuda kayil cash udakil… paisa udekil e confidence varum epo gangak e confidence vanathe she earn money… so athe poala elarum indipendent akuva thats give confidence
Yes 😔😔😔😔
പറഞ്ഞ് പറഞ്ഞ് എല്ലാവരെയും ഒറ്റപ്പെടുത്തുന്നത് ഇവരെപ്പോലെയുള്ളവ രാണ് പ്രിയപ്പെട്ടവരെ മറ്റുള്ളവരെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും അവരുമായി ഒന്നിച്ച് മുന്നോട്ട് പോകാനും കഴിയാത്ത സ്വാർത്ഥമായ മനസ്സ് വെടിഞ്ഞ് എല്ലാവരെയും സ്നേഹിച്ച് ജീവിക്കാൻ പഠിക്കൂ. അവിടെ യാണ് സന്തോഷം ലഭിക്കു അവിടെ മാത്രമാണ് ജീവിതമുള്ളു അത് മനസ്സിലാക്കിയില്ലെങ്കിൽ ഒറ്റപ്പെട്ട് നിരാശയും ഡിപ്രഷനും വന്ന് ഇല്ലാതാവും മനുഷ്യന് ഒരു പരിധിയിലധികം ഒറ്റക്ക് ജീവിക്കാൻ കഴിയില്ല. : അതാണ് സത്യം
You are right
❤ വളരെ ശരിയാണ് പക്ഷേ ദൂരം സഞ്ചരിക്കാൻ കഴിയില്ല
അതെ തന്നെ എല്ലാം ചെയ്യാൻ ശീലിക്കണം vi
Same like me😌 alone
Please, ഈ കുട്ടിയുടെ പേര് എന്താണെന്ന് ആരെങ്കിലും പറയുമോ ഇതാരാണ്?