52 വർഷമായി ഒരാൾ നടത്തുന്ന സ്നേഹത്തിന്റെ കട | street food kerala

0 views
0%



#streetfoodkerala #palakkad #story

Date: November 6, 2025

37 thoughts on “52 വർഷമായി ഒരാൾ നടത്തുന്ന സ്നേഹത്തിന്റെ കട | street food kerala

  1. ആ കുറച്ചു കടല സ്നേഹത്തോടുകൂടി കൈയിൽ കൊടുക്കുന്നുണ്ടല്ലോ. അതാണ് അദ്ദേഹത്തിൻറെ ജീവിതത്തിലെ ബർക്കത്ത്. അതാണ് അദ്ദേഹത്തെ വ്യത്യസ്തനാകുന്നു.❤

  2. നമ്മടെ ഇവിടേം ഉണ്ട് കടല വറുക്കുന്ന ആൾകാർ… സ്വർണ്ണം തൂക്കി കൊടുക്കുന്ന പോലെ ആണ് തരുന്നത് 😂

Leave a Reply