കാശ് കിട്ടി എന്നും പറഞ്ഞ് എന്തും പറയരുത്. മൂഞ്ചിയ ഫുഡും മോശം ഇടപെടലും. Owner വെറും വെറുപ്പിക്കൽ ആണ്. അതിരപ്പിള്ളിക്ക് പോകുന്നവരെ പറ്റിക്കാൻ വേണ്ടി മാത്രം ഒരു കട.
ഇത് വെളുപ്പിക്കാൻ ഈ വീഡിയോ ഒന്നും പോരാ… അനുഭവം കൊണ്ട് പറയുവാ… ആ ഏരിയയിൽ paradise ( average) ഒഴികെ എല്ലാ ഹോട്ടലും below average ആണ്. അതിരപ്പിള്ളിക്ക് പോകുന്നവരെ പറ്റിക്കാൻ വേണ്ടി മാത്രം കുറെ കടകൾ.
Ethu tanne veetil indakki kazikoooo
Dq sound pole undalo❤
Bagyam ullavarakk food poison adikkum.. 😂enikk aah bagyam undayi😂
മുറിഞ്ഞ പൊറാട്ട വേണ്ട മുറിയാതെ കിട്ടുമൊ
10 rs porata kittum 😂
Not at all famous in Chalakudy, Pradise hotel opposite to this is best
Njan oru thavana kazhichu… athode nirthi. 😂
😅
കാശ് കിട്ടി എന്നും പറഞ്ഞ് എന്തും പറയരുത്. മൂഞ്ചിയ ഫുഡും മോശം ഇടപെടലും.
Owner വെറും വെറുപ്പിക്കൽ ആണ്. അതിരപ്പിള്ളിക്ക് പോകുന്നവരെ പറ്റിക്കാൻ വേണ്ടി മാത്രം ഒരു കട.
ഇത് വെളുപ്പിക്കാൻ ഈ വീഡിയോ ഒന്നും പോരാ… അനുഭവം കൊണ്ട് പറയുവാ… ആ ഏരിയയിൽ paradise ( average) ഒഴികെ എല്ലാ ഹോട്ടലും below average ആണ്. അതിരപ്പിള്ളിക്ക് പോകുന്നവരെ പറ്റിക്കാൻ വേണ്ടി മാത്രം കുറെ കടകൾ.