DIY | Makeup Secrets | Makeup ന് മുന്നേയും ഇടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Makeup Tutorial

0 views
0%



DIY | Makeup Secrets | Makeup ന് മുന്നേയും Makeup ഇടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Malayalam Makeup #malayalam #makeup #skincare #step-by-stepmakeupinmalayalam #skin #beauty #makeuptips #selfmakeup #makeuptutorial #beautytips #beauty #tips #diy #howto

njan itokke shop il ninnanu vangiyatu so link enganeya iduka, product details taram online search cheytal kittum 🥰🥰
Primer-DIOR, FOREVER,GLOW VEIL
FOUNDATION-DIOR,FOREVER 4W WARM
LIPSTICK-DIOR, ROUGE 400,VELVET
EYEBROPENCIL-PRECISELY, MY BROW PENCIL
EYELINER-LAKME KAJAL PEN ,DEEP BLACK
LIPGLOSS AND BASE COLOUR-KIKO MILANO SHADE NO 121

Date: June 13, 2025

23 thoughts on “DIY | Makeup Secrets | Makeup ന് മുന്നേയും ഇടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Makeup Tutorial

  1. Simple Makeup ഓ Advanced makeup ഓ നമ്മൾ ചെയ്യുന്ന makeup ഏത് തന്നെ ആയാലും Makeup Longlast ചെയ്യാനും, ഭംഗിയായി makeup ചെയ്യാനും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഒരു ബ്യൂട്ടീഷനായ ഞാൻ സ്വന്തമായി ചെയ്യാറുള്ള makeup ഉം ആണ് ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടാൽ like, comment, share and subscribe ഒക്കെ ചെയ്യണേ 🥰🥰

  2. Hlw. ഞാൻ makeup athikakam ചെയ്യാത്ത ആളാണ്. എന്നാല് ചെയ്യാൻ വളരെ അതികം ഇഷ്ടവുമാണ്. ഇരു നിറത്തിലുള്ള ആളാണ് ഞാൻ. പെട്ടെന്ന് tan അടിക്കുകയും ചെയ്യുന്ന സ്കിൻ ആണ്. മറ്റുപലരുടെയും വീഡിയോസ് കണ്ട് പാലാ പ്രൊഡക്ടും പരീക്ഷിച്ചു നോക്കി. ഒന്നും എനിക്ക് suit ആവുന്നില്ല. Oily skin aan. Makeup itt kazhinja ഉടനെതന്നെ വിയർത്തു കുളിക്കും അല്ലേൽ മുഖം കുറച്ചു കഴിയുമ്പോഴേക്കും ഉള്ള കളറിനെക്കാൽ ഇരുണ്ടു വരുന്നു. എനിക്ക് പറ്റിയ budget friendly ആയിട്ടുള്ള സൺസ്ക്രീൻ, foundation, highlighter, compact powder എന്നിവ ഒന്നു പറഞ്ഞു തരാമോ?

Leave a Reply