ആദ്യം ആയി ഒരു psc എക്സാം എഴുതി അതിൽ mainlist വന്നു പക്ഷെ അപ്പോൾ തുടങ്ങി ടെൻഷൻ ജോലി കിട്ടുമോ എന്ന്, പിന്നെ ഒരു psc എക്സാം പഠിക്കാൻ തോന്നുന്നില്ല വല്ലാതെ ഒരു കിളി പോയ അവസ്ഥ ഈ ലിസ്റ്റ് ജോലി കിട്ടി യാൽ മതി ആയിരുന്നു എനിക്ക് ഇനി പഠിക്കാൻ പറ്റുന്നില്ല 😢
2 …..till then living for not the sake of living but for the goal ……life becomes goal …. nothing bothers only success……even death can't make me afraid only loosing is the pain
Ith eth post aan?
കുറ്റപ്പെടുത്തൽ പരിഹാസം ധാരാളം ഉണ്ട്
തോൽവി മാത്രമേ ഉള്ളു 😢
hard work💪
ആദ്യം ആയി ഒരു psc എക്സാം എഴുതി അതിൽ mainlist വന്നു പക്ഷെ അപ്പോൾ തുടങ്ങി ടെൻഷൻ ജോലി കിട്ടുമോ എന്ന്, പിന്നെ ഒരു psc എക്സാം പഠിക്കാൻ തോന്നുന്നില്ല വല്ലാതെ ഒരു കിളി പോയ അവസ്ഥ ഈ ലിസ്റ്റ് ജോലി കിട്ടി യാൽ മതി ആയിരുന്നു എനിക്ക് ഇനി പഠിക്കാൻ പറ്റുന്നില്ല 😢
Congratzz ❤
തോറ്റു തോറ്റു അവസാനം ഞാൻ നേടി. CPO Advice വന്നു.😢
ഇനിയും മുന്നോട്ട്… ✌️
2 …..till then living for not the sake of living but for the goal ……life becomes goal …. nothing bothers only success……even death can't make me afraid only loosing is the pain
Ys ippo kelkunnu
❤