46 thoughts on “The story of MyG! #business #kerala #india #startup #millionaire #malayalam”
അവിടെ വർക്ക് ചെയ്യുന്ന എംപ്ലോയീസ് പട്ടി വിലയാണ് ഷാജി കൊടുക്കുന്നത്, മാനേജരുടെ തെറിവിളി കേട്ട് ഒരു കാശിനു കൊള്ളാത്ത മൊബൈൽ ഫോണുകൾ ഇല്ലാത്ത പൈസ ഉണ്ടാക്കി 10000 12000 രൂപയ്ക്ക് ഫോൺ വാങ്ങാൻ വരുന്ന പാവങ്ങളുടെ പെടലിക്ക് ഊള ഫോണുകൾ വച്ചു കൊടുക്കുകയാണ് അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്, പിന്നെ പതിനായിരം രൂപയ്ക്ക് ഫോൺ മേടിക്കാൻ വരുന്നവനെ പറഞ്ഞ് പ്രലോഭിപ്പിച്ച് കടം എടുപ്പിച്ച് ഇരുപതിനായിരം ഇരുപത്തിഅയ്യായിരം രൂപയുടെയും ഫോണ് എടുപ്പിക്കുന്നു ഇതാണ് മൈഥിലിയുടെ മൂഞ്ചൽ
മൈ ജി പെരിന്തൽമണ്ണയിൽ നിന്ന് 17 ന് എൻ്റെ റെഡ്മി നോട്ട് 9 ൻ്റെ ഡിസ്പ്ലേ മാറ്റി. 3 ദിവസം കഴിഞ്ഞ് 21 ന് അതിൻ്റെ ഡിസ്പ്ലേ തന്നെത്താനെ പൊട്ടിയടർന്ന് പോകുന്നു. വിളിച്ചപ്പോൾ അവർക്ക് ഉത്തരവാദിത്വമില്ല. നിങ്ങളെ ആരും നിർബന്ധിച്ചിട്ടില്ലല്ലോ എന്ന്.
2200 രൂപ കൊടുത്തിട്ട് ഡിസ്പ്ലേ മാറ്റിയതാണ്. ഇങ്ങനെ മോശം ക്വാളിറ്റി പ്രൊഡക്റ്റ് തന്ന് പറ്റിച്ചതിലാണ് സങ്കടം.
ആളുകളോട് അന്വേഷിച്ചപ്പോൾ ഒരു പാട് പേർക്ക് മൈ ജി യിൽ നിന്ന് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇനി ആരും ഇവരുടെ തട്ടിപ്പ് ഷോപ്പിൽ ചെന്ന് പറ്റിക്കപ്പെടരുതേ എന്ന് അപേക്ഷിക്കുന്നു

3g ilekke tanne poyikkolu😂😂😂
മോശം സർവീസ്
My g very bad
Bro അന്ന് കമ്പറ്റീഷൻ കൊറവാണ് ഇപ്പോൾ തുടങ്ങിയാൽ success ആവോ എന്ന് doubt ആണ്